11:44pm 08 September 2026
NEWS
ഇളംകുളം ജെറുസലേം മാര്‍ത്തോമാ ഗായക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അവിസ്മരണീയമായ ക്രൈസ്തവ സംഗീത സന്ധ്യ ഹാര്‍മണി 2026 സംഘടിച്ചു.
07/09/2026  03:48 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇളംകുളം ജെറുസലേം മാര്‍ത്തോമാ ഗായക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അവിസ്മരണീയമായ ക്രൈസ്തവ സംഗീത സന്ധ്യ ഹാര്‍മണി 2026  സംഘടിച്ചു.

കൊച്ചി ഇളംകുളം ജെറുസലേം മാര്‍ത്തോമാ ഗായക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അവിസ്മരണീയമായ ക്രൈസ്തവ സംഗീത സന്ധ്യ ഹാര്‍മണി 2026  സംഘടിച്ചു. ഇടവകയിലെ വിവിധ സംഘടനകളുടെ ഗായക സംഘങ്ങള്‍  അവതരിപ്പിച്ച ഒന്നിനൊന്ന് വ്യത്യസ്തമായ ഗാനങ്ങൾ സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി.  റവ. ജോൺസൺ  വറുഗീസിന്റെ അധ്യക്ഷത യില്‍ നടന്ന പരിപാടിയില്‍  റവ. തോമസ് പി കോശി  മുഖ്യാതിഥിയായിരുന്നു.  റവ. ഡോ. ജോൺ ജോസഫ്,
റവ. ഡോ. വറുഗീസ് കെ എബ്രഹാം, റവ. ബിനു ജോൺ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img